യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
പാലക്കാട്: ജില്ലയിലെ നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചേലാക്കോടൻ മുഹമ്മദ് ആഷിഫിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജനപ്രധിനിതികളും...
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
കൽപ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. കാരാപ്പുഴ കളത്തുവയൽ അരിമുണ്ട പണിയ കോളനി ഓർക്കോട്ട് പറമ്പ് മുനീറിനെതിരെയാണ് (35) കൽപ്പറ്റയിലെ...
മാക്കൂട്ടത്തെ ഗതാഗത നിയന്ത്രണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് വ്യാപകം
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തുടരുന്ന ഗതാഗത നിയന്ത്രണം കഞ്ചാവ് കടത്തിന് മറയാകുന്നു. ഇന്നലെ 227 കിലോ കഞ്ചാവുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. മാക്കൂട്ടം...
എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് (66) അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. 'പൂർവ്വാപരം', 'പ്രതിലോകം' എന്നീ രണ്ട് നോവലുകൾ കൊണ്ട് വായനക്കാരെയും എഴുത്തുകാരെയും വിസ്‌മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട്...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
മഞ്ചേരി: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13 വരെയാണ് കസ്‌റ്റഡി കാലാവധി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ഇവരെ വൻ പോലീസ് സന്നാഹത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്....
ജ്വല്ലറിയിൽ നിന്ന് വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: ജില്ലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കോടികളുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കർണാടക സ്വദേശി ഇമ്രാൻ ഷാഫിയാണ് അറസ്‌റ്റിലായത്. ജ്വല്ലറിയിൽ നിന്ന് 2.88 കോടിയുടെ വജ്രാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. കർണാടകയിൽ...
സ്‌ത്രീധന പീഡനം; പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് യുവതി
ബത്തേരി: സ്‌ത്രീധന പീഡനത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി യുവതി. മൂലങ്കാവിലെ ഓട്ടപ്പള്ളം അരയൻപറമ്പിൽ എഎം അശ്വതിയാണ് ഭർത്താവിനും വീട്ടുകാരിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും, ഭർത്താവിന്റെ അമ്മയും സഹോദരിയും...
അനധികൃത മണൽക്കടത്ത്; പരിശോധന കർശനമാക്കി പോലീസ്
കാസർഗോഡ്: പുഴകളിൽ നിന്ന് അനധികൃതമായി മണൽവാരുന്നത് തടയാൻ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം ഷിറിയ പുഴയിൽ കളപ്പാറയിൽ അനധികൃതമായി മണൽ വാരിയ രണ്ട് ലോറികൾ പോലീസ് പിടികൂടി തകർത്തിരുന്നു. ഈ മേഖലയിൽ...









































