Fri, Jul 10, 2026
31.4 C
Dubai

ഗാർഹിക പീഡനക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ ഗാർഹിക പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. കുഴിമണ്ണ മുള്ളൻമടക്കൽ സൈതലവിയെയാണ് (62) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഗാർഹിക പീഡന പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു. സിഐ...

പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട്: ജില്ലയിലെ പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്...

ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ ട്രെയിനുകൾ

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ പാതയിൽ ഈ മാസം അവസാനത്തോടെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും. എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് പാലക്കാട്-നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക. ജനുവരിയോടെ പാതയിലെ മുഴുവൻ ട്രെയിൻ...

ഒറ്റപ്പാലം കദീജ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ഒറ്റപ്പാലം: കദീജ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഖദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള സഹോദരീ പുത്രിയുടെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ആർഎസ് റോഡ് തെക്കേത്തൊടി...

കാലിക്കറ്റിൽ ഒരു തസ്‌തികയിൽ രണ്ട് നിയമനം; ഗവർണർക്ക് പരാതി നൽകി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒരു തസ്‌തികയിൽ രണ്ടുപേർക്ക് നിയമനം. സംസ്‌കൃത പ്രൊഫസർ തസ്‌തികയിലാണ് രണ്ടുപേർക്ക് ശമ്പളവും പെൻഷനും നൽകുന്നത്. ഇതിനെതിരെ സിൻഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകി....

കാസർഗോഡ് മെഡിക്കൽ കോളേജിലെ കൂട്ട സ്‌ഥലംമാറ്റം; പ്രതിഷേധം ശക്‌തം

കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതി ചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. മെഡിക്കൽ കോളേജിലെ ഒപി പ്രവർത്തനം ഈ മാസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും,...

കുറുക്കൻ മൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി; യോഗം ചേർന്നു

വയനാട്: മാനന്തവാടിയിലെ കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇന്ന് പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...

അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് വീണ് രണ്ടു വയസുകാരൻ മരിച്ചു

മാനന്തവാടി: അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് വീണ രണ്ടു വയസുകാരൻ മരിച്ചു. അതേ കാറിനടിയിൽപെട്ടാണ് കുഞ്ഞ് മരിച്ചത്. വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടി വീഴുകയായിരുന്നു....
- Advertisement -