Wed, Apr 29, 2026
32 C
Dubai

പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; മൂന്ന് പേർ പിടിയിൽ

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി എട്ട്...

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹതകൾ നീങ്ങിയില്ല

കൽപ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അപകട വിവരമറിഞ്ഞ് കൽപ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു....

ജലനിരപ്പ് കൂടി; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

പാലക്കാട്: ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് അണക്കെട്ട് തുറന്നത്. ഇതേതുടർന്ന് ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സമീപ...

കാഞ്ഞങ്ങാട് കോളിയാർ ക്വാറിയിൽ സ്‌ഫോടനം; ഒരു മരണം

കാസർഗോഡ്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിലെ ക്വാറിയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശൻ (50)ആണ് മരിച്ചത്. കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം നടന്നത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞങ്ങാട്ടെ...

മൂന്നാംതവണയും പോക്‌സോ കേസിൽ പ്രതി; അധ്യാപകനെ സസ്‌പെന്റ് ചെയ്‌തു

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇത്...

10 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ്, ഒന്നരലക്ഷം പിഴ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്‌ക്ക് നൽകാനും കോടതി...

എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ കോഴിക്കോട് നഗരസഭ പ്രമേയം പാസാക്കി

കോഴിക്കോട്: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിന്‌ എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെയാണ് ഇടതുപക്ഷം...

അട്ടപ്പാടിയിൽ സർക്കാർ ഇടപെടൽ അനിവാര്യം; മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകി

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് റിപ്പോർട്. ഇതിനായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സർക്കാർ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് റിപ്പോർട് ശുപാർശ ചെയ്യുന്നു. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകളിൽ സന്ദർശിച്ച...
- Advertisement -