Wed, Apr 29, 2026
32 C
Dubai

കുന്ദമംഗലത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽ റുഖിയയുടെ മൃതദേഹമാണ് കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം...

കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു; സംഭവത്തിൽ ദുരൂഹത

വയനാട്: ജില്ലയിലെ കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഇന്നലെ രാത്രി പറമ്പിലെത്തിയ കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുക ആയിരുന്നുവെന്നാണ്...

നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ...

കണ്ടത്തുവയൽ ഇരട്ടകൊലപാതകം; വിചാരണ അവസാന ഘട്ടത്തിലേക്ക്

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്. കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയെ മാത്രമാണ് ഇനി വിചാരണ നടത്താൻ ഉള്ളത്. ഇദ്ദേഹത്തിന്റെ...

മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർഗോഡ്: ചിറ്റാരിക്കലിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ സേലം സ്വദേശി ഫിനു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. മലയോര ഹൈവേ...

കിളിയന്തറയിൽ കോവിഡ് പരിശോധന കേന്ദ്രം പൂട്ടി; യാത്രക്കാർ പ്രതിസന്ധിയിൽ

കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്....

കരിപ്പൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ

മലപ്പുരം: കരിപ്പൂർ മലയിൻകീഴ് ഭാഗത്ത് ഞായറാഴ്‌ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണ്‌ ഇരുവീടുകളും നിൽക്കുന്നത്. അമ്പതിലേറെ ഉയരത്തിൽ നൂറ് മീറ്ററോളം നീളത്തിലാണ് ഇവിടെ മണ്ണിടിഞ്ഞത്....

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നാളെ മുതൽ പാർക്കിങ് ഫീസ് 

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് നിർബന്ധമാക്കി. നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് പത്ത് രൂപയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച്...
- Advertisement -