വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു
ഗൂഡല്ലൂർ: കൂനൂരിനടുത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നൽകിയത്.
എന്നാൽ, വിജിലൻസ്...
ഉപതിരഞ്ഞെടുപ്പ് ഏഴിന്; ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പ്രാദേശിക അവധി
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് പഞ്ചായത്ത് വാർഡുകൾ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി...
കർണാടകയിൽ ഒമൈക്രോൺ സ്‌ഥിരീകരണം; കണ്ണൂരിലും അതീവ ജാഗ്രത
കണ്ണൂർ: കർണാടകത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യവകുപ്പ് കർശന നടപടികൾ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്‌തമാക്കി. നിലവിൽ 25...
പോക്‌സോ കേസിൽ പിതാവ് അറസ്‌റ്റിൽ; പെൺകുട്ടി പോലീസിനെ നേരിട്ട് വിളിച്ചു
കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്‌ഐ ഇ ജയചന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്‌തത്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ...
ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പ്രതികൂടി പിടിയിലായി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്‌റ്റിലായിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്.
നേരത്തെ വെട്ടേറ്റ എസ്‌ഡിപിഐ പ്രവർത്തകൻ...
കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
പുതിയാപ്പയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ
കോഴിക്കോട്: പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്‌റ്റിൽ. ആത്‍മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ...
ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിന്റെ മാനസിക പീഡനമെന്ന് ആരോപണം
തളങ്കര: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്‌തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ (28)യാണ് മരിച്ചത്. ബുധനാഴ്‌ച...








































