കല്ലാച്ചി എംഇടി കോളേജിൽ റാഗിങ്; വിദ്യാർഥിയുടെ കർണപടം പൊട്ടിയതായി പരാതി
കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ റാഗിങ് നടന്നതായി പരാതി. കോളേജിലെ മൂന്നാം സെമസ്‌റ്റർ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണപടം പൊട്ടിയതായാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഭവത്തിൽ...
ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; റിപ്പോർട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ...
വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു
വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. വ്യത്യസ്‌ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് കൊല്ലപ്പെട്ട കേസിലെ ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തമിഴ്‌നാട്ടിലെ...
വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ...
സഞ്‌ജിത്തിന്റെ കൊലപാതകം: പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ പറയണം; കെ സുരേന്ദ്രൻ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകം ആസൂത്രണം ചെയ്‌തത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്‌തമായ...
ബിരുദ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്
കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചതായി പരാതി. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ എം രമക്കെതിരെയാണ് പരാതിയുമായി എംഎസ്എഫ് രംഗത്തെത്തിയത്. രണ്ടാംവർഷ ബിരുദ വിദ്യാർഥിയെകൊണ്ട് മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് പരാതി....
ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൽസ്യ തൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ...








































