വോട്ടർ പട്ടിക പുതുക്കൽ; ജില്ലയിൽ ഇന്നും 28നും പ്രത്യേക ക്യാംപുകൾ
കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് ഈ മാസം 30ആം തീയതി വരെ അവസരം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും ഒരു പോളിങ് സ്‌റ്റേഷനിൽ നിന്നോ നിയമസഭാ...
125 പവൻ ആഭരങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി
കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം...
പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം
പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...
മേപ്പാടി-ചൂരൽമല റോഡ് നവീകരണം; നാട്ടുകാർ വീണ്ടും സമരത്തിലേക്ക്
വയനാട്: മേപ്പാടി-ചൂരൽമല റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വീണ്ടും സമരത്തിലേക്ക്. റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് സമരവുമായി നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ചുളിക്ക ജിഎൽപി...
തെരുവ് നായ ആക്രമണം രൂക്ഷം; ജില്ലയിൽ 5000 രൂപ സഹായം പ്രഖ്യാപിച്ച് നഗരസഭ
മലപ്പുറം: ജില്ലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പെട്ടാൽ തുടർ ചികിൽസക്ക് ധനസഹായവുമായി പൊന്നാനി നഗരസഭ. തെരുവ് നായയുടെ കടിയേറ്റാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപയാണ് സഹായമായി...
എടക്കര പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി
മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. എടക്കര പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് സംഭവം. സ്‌റ്റേഷനിലെ മരത്തിൽ കയറി പോലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്റെ ഭീഷണി. വണ്ടൂർ സ്വദേശിയായ ഷമീറിനെ ഇന്നലെയാണ് പോലീസ്...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. കൊലപാതകം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം,...
ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി
കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ...






































