Tue, May 5, 2026
37 C
Dubai

അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി

കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ്‌ റെഗുലേഷൻ ആക്‌ട് ലംഘിച്ച്‌ കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ...

പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ...

കനത്ത മഴ; ദേവർഷോലയിൽ വീടുകളിൽ വെള്ളം കയറി-ഓട്ടോ ഒലിച്ചുപോയി

കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ദേവർഷോലയിൽ കനത്ത മഴ. ഇന്നലെ പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചിക്കുന്ന്, കുറ്റിമുച്ചി, മാണിക്കല്ലാടി, ചെറുമുള്ളി തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കൂടാതെ,...

സ്വർണ ഇടപാടിലൂടെ കോടികളുടെ തട്ടിപ്പ്; പോലീസ് അന്വേഷണം ഊർജിതമാക്കി

കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത് ഹൗസിൽ കെപി നൗഷാദിനെതിരെയാണ്...

വഴിയോരങ്ങളിലെ അനധികൃത പാർക്കിങ്; നടപടിയുമായി ജില്ല

കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ...

താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു

കണ്ണൂർ: താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടിൽ ഗൗതം, മൂക്കന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിസ് ജോസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം. ഇരുവരും...

കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി; അവശനിലയിലായ പത്ത് വയസുകാരൻ മരിച്ചു

കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു...

എടിഎം മെഷീൻ കത്തിച്ചു; ജില്ലയിൽ പ്രതി അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ തച്ചമ്പാറയിലുള്ള എസ്ബിഐ ബാങ്കിന്റെ എടിഎം മെഷീൻ കത്തിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് മൈലാംപാടം സ്വദേശി മുഹമ്മദ് റഫീഖ്(30) ആണ് അറസ്‌റ്റിലായത്‌. ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ...
- Advertisement -