60 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്‌റ്റിൽ
എടപ്പാൾ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവിനെ പിടികൂടി. ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മലിനെയാണ് (28) കുറ്റിപ്പാല എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം...
വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും
കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി 'വിശ്വാസത്തിന്റെ അലാറം' മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള 'ബെൽ ഓഫ് ഫെയ്‌ത്ത്' എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല
മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ്...
ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും
കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ...
‘സിലിണ്ടര്‍ ചലഞ്ച്’ ഫലം കണ്ടു; കാസർഗോഡ് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
കാസർഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആസൂത്രണം ചെയ്‌ത 'സിലിണ്ടര്‍ ചലഞ്ച്' ലക്ഷ്യത്തിലെത്തുന്നു. ചലഞ്ചിലൂടെ ഇതുവരെ 287 സിലിണ്ടറുകളാണ് ലഭിച്ചത്. നാല് ലക്ഷത്തോളം രൂപയാണ് സിലിണ്ടറുകൾ വാങ്ങുവാനായി വ്യക്‌തികളും സ്‌ഥാപനങ്ങളും സന്നദ്ധ...
വാക്‌സിനേഷൻ; നെല്ലിയാമ്പതിയിലെ ആളുകൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി
പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതിയിൽ കോവിഡ് വാക്‌സിനേഷന് പഞ്ചായത്തിലെ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ ഇന്റർനെറ്റ് ലഭ്യതക്കുറവും മറ്റും വാക്‌സിൻ ലഭിക്കുന്നതിന് തടസമാകുകയാണ്. കുത്തിവെപ്പിനായുള്ള വാക്‌സിൻ എത്തുന്ന...
മൽസ്യവണ്ടിയിൽ മദ്യക്കടത്ത്; ഇരിട്ടിയിൽ രണ്ടുപേർ അറസ്‌റ്റിൽ
ഇരിട്ടി: മൽസ്യവണ്ടിയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെഎസ് ശരത്ത്(31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമ്മേഷ് (42)...
മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങൾ; അവശ്യസാധന കടകൾ തുറക്കില്ല
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഞായറാഴ്‌ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്‌ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണന്‍ ഉത്തരവിറക്കി.
പാല്‍, പത്രം,...








































