5 പേരിൽ കൂടുതൽ കൂട്ടംകൂടരുത്; കോഴിക്കോട് ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. പൊതുസ്‌ഥലത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.
ആവശ്യ വസ്‌തുക്കളുടെ സേവനങ്ങളും കടകളും സ്‌ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ...
എടക്കരയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത; സ്‌കൂട്ടറിൽ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം
മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് ഓടിച്ച് വീട്ടുകാരന്റെ ക്രൂരത. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ രക്ഷിക്കാൻ നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല.
നാട്ടുകാർ ഇവർക്ക് പുറകെ പോയി വാഹനം...
ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ അടുത്ത ശനിയാഴ്‌ച മുതൽ പ്രവേശന നിയന്ത്രണം
കാസർഗോഡ്: കോവിഡ് പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്‌ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന...
പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗർ സ്വദേശി 'സുഷമ' നിവാസിൽ എ പ്രദീപ് കുമാർ (38) ആണ് മരിച്ചത്.
ശനിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം....
ജില്ലയിൽ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം; എഎസ്ഐക്ക് പരിക്ക്
മലപ്പുറം : ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പരിശോധനക്ക് ഇറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം. കണ്ണൂർ സ്വദേശിയായ തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. കരുളായി വനമേഖലയിൽ...
വിഷ്‌ണുമംഗലം പുഴ വരളുന്നു; ജലവിതരണം പ്രതിസന്ധിയിൽ
കോഴിക്കോട് : ജില്ലയിൽ നാദാപുരം മേഖലയിൽ വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ തന്നെ പ്രദേശത്തെ വിഷ്‌ണുമംഗലം പുഴയിലെ ബണ്ടിൽ ജലനിരപ്പ് കുറഞ്ഞു. സമീപ പ്രദേശങ്ങളിൽ എല്ലാം തന്നെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചെങ്കിലും...
കോവിഡ്; മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കോവിഡ് ടെസ്‌റ്റ് നടത്താൻ ഉള്ള സൗകര്യം...
തൊറപ്പള്ളിയിൽ കാട്ടാന ശല്യം; സ്‌കൂൾ ചുറ്റുമതിൽ തകർത്തു
വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി...








































