Mon, Jun 29, 2026
32.6 C
Dubai

മമ്പറം ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു; ചെലവ് 90 ലക്ഷം

കൂത്തുപറമ്പ്: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു. മമ്പറം പഴയ പാലത്തിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ ടെർമിനൽ നിർമിക്കുന്നത്. നിലവിൽ പൈലിങ് ജോലികൾ...

കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്

പാനൂർ: കൊലക്കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതി ചേർക്കുന്ന ഒരാളുടെ മരണത്തോട് കൂടി കേസ് അന്വേഷണം നിലക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം...

ചീമേനി തുറന്ന ജയിൽ ഭക്ഷണ വിൽപ്പനശാല; ചെറുവത്തൂരിൽ വീണ്ടും ആരംഭിച്ചു

കാസർഗോഡ് : ജില്ലയിൽ ചീമേനി തുറന്ന ജയിലിന്റെ ഭക്ഷണ വിൽപ്പനശാല ചെറുവത്തൂരിൽ ആരംഭിച്ചു. ഇഎംഎസ് ഓപ്പൺ സ്‌റ്റേഡിയത്തിന് സമീപമാണ് പുതിയ വിൽപനശാല വീണ്ടും ആരംഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഈ ഭക്ഷണ വിൽപ്പനശാല പ്രവർത്തിച്ചിരുന്നത്...

വന്യജീവികൾക്കായി 28 ജലസംഭരണികൾ ഒരുക്കി വനംവകുപ്പ്

വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം

ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ...

റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു

മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...

വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി

പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന്...
- Advertisement -