Sun, Jun 16, 2024
40.5 C
Dubai

ലഹരി ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് യുവാക്കൾ പിടിയിൽ

ചാലക്കുടി: മാരക ലഹരി ഉൽപ്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാക്കൾ എക്‌സൈസ്‌ പിടിയിലായി. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ്...

കോവിഡ്; സൗദിയിൽ 13 മരണം കൂടി, മരണസംഖ്യ 6,000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു....

വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിൽസക്കിടെയാണ് വീണ്ടും മെഡിക്കൽ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി

ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...

ശ്രീലങ്ക; മനുഷ്യത്വരഹിതം, പൈശാചികം (Demo)

(Demo) ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്നത്‌ മനുഷ്യത്വരഹിതം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല. മൃഗീയവുമല്ല, കാരണം മൃഗങ്ങളില്‍ ഇത്രയും ക്രൂരത കാണാന്‍ കഴിയില്ല. പൈശാചികമാണിത്‌. ഹിറ്റ്‌ലറുടെ മറ്റൊരു മുഖമാണ്‌ മഹിന്ദ രാജപക്‌സെയുടേത്‌. എല്‍.ടി.ടി.യെക്കാള്‍, അതിന്റെ തലതൊട്ടപ്പന്‍...

കേന്ദ്ര കാര്‍ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്‌ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ: കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാന്‍ സര്‍ക്കാര്‍. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനെ...

24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി...

അഭിമുഖത്തിന് വിളിച്ചു വരുത്തി കോവിഡ് പരിശോധയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ

മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്‌ദുൽ സലാമാണ്(30) വെസ്‌റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
- Advertisement -