Sat, May 4, 2024
35.8 C
Dubai

സംസ്‌ഥാനത്ത് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാന്‍ അതിര്‍ത്തികളില്‍...

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി

ലഖ്‌നൗ: കോണ്‍ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് ഞാന്‍ പറയുന്നു. കാരണം മഹാത്‌മാ ഗാന്ധിക്കോ...

മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്‌ക്കിടെ

ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി...

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...

പുത്തൂരിൽ ചിപ്‌സ് നിർമാണ യൂണിറ്റ് കത്തി നശിച്ചു; 20 ലക്ഷം രൂപയുടെ നഷ്‌ടം

ഒല്ലൂർ: പുത്തൂർ മേത്തുള്ളിപ്പാടത്തെ ചിങ്ങം ചിപ്‌സ്‌ എന്ന ചിപ്‌സ് നിർമാണ സ്ഥാപനം കത്തി നശിച്ചു. ഞായറാഴ്‌ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോനിക്കര സ്വദേശി തിരുത്തോളി രാജനാണ് സ്ഥാപനത്തിന്റെ ഉടമ. യൂണിറ്റ് പൂട്ടി തൊഴിലാളികൾ...
- Advertisement -