Sat, May 18, 2024
40 C
Dubai

പ്രോട്ടോകോൾ ലംഘനം; കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ

കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ

വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...

‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

ജയ്‌പൂര്‍: 'ലവ് ജിഹാദ്' എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ...

കര്‍ഷക സമരം; ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമത്തിനെതിരെ  പ്രതിഷേധം നയിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും  ചര്‍ച്ചക്ക്  അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചക്ക്...

കോവിഡ് പ്രതിസന്ധി; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്കാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേരുക. രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി ,വാക്‌സിൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ...

ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍

ഡെല്‍ഹി: ലക്ഷ്‌മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്‌തുക്കളും പോലീസ് സ്‌പെഷ്യൽ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍...

കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വെടിനിർത്തൽ കരാർ പാകിസ്‌ഥാൻ വീണ്ടും ലംഘിച്ചു. പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്‌ടറിലാണ് സംഭവം നടന്നത്. ഹവൽദാർ പാട്ടീൽ...

മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 78.67

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മികച്ച...
- Advertisement -