കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം തടസപ്പെട്ടതായി പരാതി

By Trainee Reporter, Malabar News
Kozhikkode medical college
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതലാണ് ആശുപത്രിയിൽ ജലവിതരണം തടസപ്പെട്ടത്‌. ഐസിയുവിലടക്കം വെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഒരു മണിക്കൂറിനുള്ളിൽ ജലവിതരണം സാധാരണ നിലയിലാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റിന്റെ പണി നടക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടിയിരുന്നതായും അധികൃതർ അറിയിച്ചു. ജലവിതരണം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

Read Also: കാസർഗോഡ് ഇന്നും നാളെയും ഊർജിത വാക്‌സിനേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE