കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

By Team Member, Malabar News
kashmir
Representational image
Ajwa Travels

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ നടന്ന എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ലഷ്‌കർ ഇ ത്വയ്ബയിൽ ഉൾപ്പെടുന്നവരാണ്. അതേസമയം തന്നെ ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റുമുട്ടലിൽ ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചതായി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. മുഹമ്മദ് അൽത്താഫ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. ഒപ്പം തന്നെ ഏറ്റുമുട്ടലിനെ തുടർന്ന് മൻസൂർ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്‌ഥന് പരിക്കും പറ്റിയിട്ടുണ്ട്.

Read also : പാലക്കാട് ജില്ലയിൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE