വാക്കുതർക്കം; വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു

By Syndicated , Malabar News
Coffee bean allegedly eaten by cow; Dairy farmer brutally tortured in Wayanad

കട്ടപ്പന: ഇടുക്കിയിൽ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ ആക്രമണത്തിലാണ് യുവാവിന് പരിക്കേറ്റത്. അണക്കര ആശുപത്രിമേട് കറുകശേരിൽ മനുവിനാണ് വെട്ടേറ്റത്. യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ പ്രതി പട്ടശേരിയിൽ ജോമോൾ ഒളിവിലാണ്. അയൽക്കാരായ ഇരുവീട്ടുകാരും തമ്മിൽ ദീർഘനാളുകളായി വാക്കുതർക്കം നിലനിന്നിരുന്നു എന്നാണ് റിപ്പോർട്.

Read also: സ്വകാര്യ ബസ് സർവീസിനുള്ള പ്രത്യേക ക്രമീകരണം പ്രായോഗികമല്ല; ഉടമകളുടെ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE