തിരുവനന്തപുരത്ത് ഗ‍‍ർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

By Desk Reporter, Malabar News
Cultural worker hanged dead
Representational Image
Ajwa Travels

തിരുവനന്തപുരം: കല്ലറയിൽ എട്ട് മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിമരിച്ച നിലയിൽ മുറിയിൽ കണ്ടത്.

ഉച്ചക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം ഭാ​ഗ്യയുടെ മൃത​ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യയുടെ വീട്ടിൽ വച്ചു തന്നെയാണ് ആത്‍മഹത്യ ചെയ്‌തത്‌.

Most Read:  ഒന്നര വര്‍ഷത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE