ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; 2 പോലീസുകാർക്ക് വീരമൃത്യു

By Trainee Reporter, Malabar News
Terrorist attack
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സോപോറിൽ ഭീകരാക്രമണം. ആക്രമണത്തിൽ 2 പോലീസുകാർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണമുണ്ടായത്. പോലീസ് സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 2 സിവിലിയൻമാരും കൊല്ലപ്പെട്ടതായി കശ്‌മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്ന് കശ്‌മീർ ഐജി വിജയകുമാർ അറിയിച്ചു.

Read also: മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE