മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്

By Team Member, Malabar News
Kadakampally surendhran
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ ശാരീരിക അസ്വസ്‌ഥതകളും, രോഗലക്ഷണങ്ങളും പ്രകടമായതിനെ തുടർന്ന് കോവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

നിലവിൽ ശാരീരിക അസ്വസ്‌ഥതകൾ ഉള്ളതിനാൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ആളുകൾ മുൻകരുതൽ സ്വീകരിക്കണമെന്നും, കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചു.

Read also : കോവിഡ് കാലത്ത് മരണനിരക്കില്‍ ഗണ്യമായ കുറവ്; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE