കണ്ണപുരത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

By Team Member, Malabar News
Malabarnews_accident
Representational image
Ajwa Travels

കണ്ണൂര്‍ : ജില്ലയിലെ കണ്ണപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചരക്ക് ലോറിയും, കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണപുരത്തെ യോഗശാലക്ക് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

അപകടമുണ്ടായ ചരക്ക് ലോറി കൊച്ചിയില്‍ നിന്നും മുബൈയിലേക്ക് പോകുകയായിരുന്നു. ഇത് മഹാരാഷ്‌ട്രയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ആളുടെ നില ഗുരുതരമായി തുടരുകയാണ്.

Read also : വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE