കൊച്ചി: എറണാകുളം സൗത്തിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. അയറിൻ എന്ന 18 വയസുകാരി ആണ് മരിച്ചത്. ഈ ഫ്ളാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ് അയറിൻ. ഫ്ളാറ്റിലെ ടെറസിൽ നിന്നും കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Entertainment News: സൂര്യയുടെ ‘ജയ് ഭീം’ എത്തുക ആമസോണ്‍ പ്രൈമിൽ; റിലീസ് പ്രഖ്യാപിച്ചു






























