Tag: പിസിഡബ്ള്യുഎഫ്
വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം; നൗഷാദ് അലി എംഎൽഎ
പൊന്നാനി: കാലത്തിനൊപ്പമല്ല, കാലത്തിന് മുന്നേയാകണം വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും പരിഷ്‌കാരങ്ങളുമെന്ന് പൊന്നാനി എംഎൽഎ കെപി. നൗഷാദലി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വിദ്യാഭ്യാസ സമിതി, താലൂക്കിലെ എസ്എസ്എൽസി, പ്ളസ് ടു വിജയികൾക്കായി സംഘടിപ്പിച്ച...
PCWF നേതൃത്വം ജനപ്രതിനിധികളെ സന്ദർശിച്ചു
മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ സാരഥികൾ താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ചു.
പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ്...
പൊന്നാനിയിൽ ഫെബ്രുവരി എട്ടിന് എല്ലുരോഗ ചികിൽസാ ക്യാമ്പ്
പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ വിഭാഗവും എടപ്പാൾ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷനും പൊന്നാനി ആംബുലൻസ് കൂട്ടായ്‌മയും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി എട്ട്...
ഇസ്‌താംബുൾ സമ്മേളനത്തിൽ സഫാന ചെറിയകത്ത് പങ്കെടുക്കും; PCWF യാത്രാടിക്കറ്റ് നൽകി
പൊന്നാനി: തുർക്കിയിലെ ഇസ്‌താംബുളിൽ ഫെബ്രുവരി 5 മുതൽ 8 വരെ നടക്കുന്ന ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്‌ട്രസഭ (ഐഎംയുഎൻ) സമ്മേളനത്തിൽ 'കാലാവസ്‌ഥ വ്യതിയാനം' എന്ന വിഷയത്തിൽ പ്രബന്ധം ഉൾപ്പടെയുള്ളവ അവതരിപ്പിക്കാനാണ് സഫാന ചെറിയകത്ത് പങ്കെടുക്കുന്നത്.
ഇന്ത്യയിലെ...
പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു
പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്.
നൂർ...
PCWF വനിതാകമ്മിറ്റി 11ആം വാർഷികം: ലോഗോപ്രകാശനം ചെയ്‌തു
മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.
2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ...
കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം
പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന 'കേരള കർഷക ദിനം' നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) ആഘോഷിച്ചു.
മൂന്നാമത് പൊൻകതിർ...
മകളുടെ വിവാഹത്തിനൊപ്പം രണ്ടുദമ്പതികൾക്ക് തുണയായി നൂറുൽ അമീനും സമീറയും
പൊന്നാനി: ബിയ്യം നങ്ങപറമ്പിൽ നൂറുൽ അമീൻ-സമീറ ദമ്പതികളുടെ മകൾ ലുലു മർജാനയുടെയും കോഴിക്കോട് മാവൂർ എരങ്ങോട്ടുമ്മൽ അബ്‌ദുൽ മജീദ് മകൻ മുഹമ്മദ് ഫായിസിന്റെയും വിവാഹ വേദിയാണ് രണ്ടുദമ്പതികൾക്ക് കൂടി വിവാഹ വേദിയായി മാറിയത്.
യുഎഇയിലെ...





































