Wed, Apr 24, 2024
31 C
Dubai
Home Tags Air quality in Delhi

Tag: Air quality in Delhi

ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ ഡെൽഹിയിലെ വായു മലിനീകരണ തോത് ഉയർന്നു. ഇവിടെ അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും...

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം

മീററ്റ്: രാജ്യതലസ്‌ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...

ഡെൽഹിയിൽ ഉഷ്‌ണതരംഗം; മൺസൂൺ വൈകുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനവും സമീപപ്രദേശങ്ങളും അത്യുഷ്‌ണത്തിലേക്ക്. സാധാരണ ഉണ്ടാവുന്നതിനേക്കാൾ ഏഴ് ഡിഗ്രി സെല്‍ഷ്യസ് അധികം താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡെൽഹിയിൽ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്‌ഗാവില്‍ 44.7...

രാജ്യ തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തുടരുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്നു. അന്തരീക്ഷ വായുനിലവാര സൂചികയിൽ 342 ആണ് എയർ ക്വാളിറ്റി ഇൻഡെക്‌സ്(എക്യുഐ) ഇവിടെ രേഖപ്പെടുത്തിയതെന്ന് സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്‍റ്റിഗ് ആൻഡ്...

ഡെല്‍ഹിയില്‍ വായുനിലവാരം താഴ്ന്നു തന്നെ; സ്‌ഥിതി രൂക്ഷമാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ചൊവ്വാഴ്‌ച രാജ്യ തലസ്‌ഥാനത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞു രേഖപ്പെടുത്തി. സഫ്ദര്‍ജംഗ്, പലം എന്നിവിടങ്ങളില്‍ ഇന്ന് അതിരാവിലെ കനത്ത മൂടല്‍ മഞ്ഞുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. തലസ്‌ഥാനത്തെ വായുവിന്റെ...

ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍...

ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്‌ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്. ഞായറാഴ്‌ചയും സ്‌ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍...

ഡെല്‍ഹിയിലെ വായുനിലവാരം വീണ്ടും താഴേക്ക്

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം വീണ്ടും താഴേക്ക് തന്നെ. ഡെല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി രൂക്ഷമാണ്. രോഹിണി, ജഹംഗിര്‍പുരി തുടങ്ങിയ മേഖലകളില്‍ സ്ഥിതി ദയനീയമാണ്. വായു നിലവാര സൂചികയില്‍ ശരാശരി 200-ന്...
- Advertisement -