Tag: Anil Ambani
റിലയൻസ് ക്യാപിറ്റലിന്റെ ഭരണം ഏറ്റെടുത്ത് റിസർവ് ബാങ്ക്
മുംബൈ: അനിൽ അംബാനി പ്രമോട്ടറായുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമായ (എൻബിഎഫ്‌സി) റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ...
അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജം; അന്വേഷണം വേണമെന്ന് എസ്ബിഐ
ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ ഡെല്‍ഹി ഹൈക്കോടതിയിയെ അറിയിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് കോടതിയെ...
അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും
ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...
‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക് 30,000 കോടിയുടെ റഫേൽ കരാർ’
ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു...