Wed, May 15, 2024
31.6 C
Dubai
Home Tags Anti-prophet speech

Tag: anti-prophet speech

പ്രവാചക നിന്ദ; നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്

ന്യൂഡെൽഹി: നബി വിരുദ്ധ പരാമർശത്തിൽ സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ്‌ നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്. വധ ഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ഡെൽഹി പോലീസ് ഇന്നലെ കേസെടുത്തിരുന്നു....

പ്രവാചക നിന്ദ; ബിജെപിയുടെ തെറ്റിന് രാജ്യമല്ല മാപ്പ് പറയേണ്ടതെന്ന് യെച്ചൂരി

ന്യൂഡെൽഹി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്‌താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന...

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്‌ത

കോഴിക്കോട്: ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്‌ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്‌ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്‌ത പറഞ്ഞു. രാജ്യത്തിന്റെ...

പ്രവാചകന് എതിരായ പരാമർശം; അനുനയ നീക്കവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്‌തത...

പ്രവാചകനിന്ദ; ലോക സമൂഹത്തോട് ബിജെപി മാപ്പ് പറയണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: രാജ്യത്തിന്റെ യശസിനെ ലോക സമൂഹത്തിന് മുന്നിൽ ഇടിച്ചുകളയുന്ന രീതിയിൽ പ്രവാചകനിന്ദ നടത്തിയവർക്കെതിരെ മുഖംരക്ഷിക്കല്‍ നടപടികളല്ല വേണ്ടതെന്നും, ലോകം ശ്രദ്ധിക്കുന്ന ശക്‌തമായ നടപടികൾ ഉണ്ടാകണമെന്നും വിഷയത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടി ലോക സമൂഹത്തോട്...

പ്രവാചകനിന്ദ; ബിജെപി നേതാവ് നുപൂർ ശർമക്കെതിരെ ഭീഷണി, കേസെടുത്തു

ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു. 'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ...

പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ

ന്യൂഡെൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വക്‌താവ് നൂപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...
- Advertisement -