Sat, Apr 20, 2024
25.8 C
Dubai
Home Tags Arif Against G sudhakaran

Tag: Arif Against G sudhakaran

വഖഫ് ബിൽ ഒപ്പിട്ട് ഗവര്‍ണര്‍: വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം ഗവര്‍ണര്‍ അനുവദിക്കില്ല

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം. നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ ഒപ്പിട്ടത്. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം പിൻവലിച്ചു കൊണ്ടുള്ള ഭേദഗതിക്കാണ്...

വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ആലപ്പുഴ: രൂക്ഷമായ വിഭാഗീയത നിലനിൽക്കെ പാർട്ടി ജില്ലാ സമ്മേളനത്തിനുള്ള സ്‌ഥലവും തീയതിയും തീരുമാനിക്കുന്നതിന് സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും. മുൻ മന്ത്രി ജി സുധാകരനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ എഎം...

ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ

കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി. അന്വേഷണ...

എൻഎച്ച്‌ നിർമാണത്തിലെ അപാകത; ആരിഫ്‌ എംപിയെ തള്ളി സജി ചെറിയാൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളി. ആരിഫിന്റെ ആവശ്യപ്രകാരം ജി സുധാകരന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടന്നതാണെന്ന് സജി ചെറിയാൻ...

റോഡ് പുനർനിർമിച്ചത് മികച്ച രീതിയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം...

ജി സുധാകരൻ സത്യസന്ധൻ; കത്തിന് പിന്നിൽ നല്ല ഉദ്ദേശമെന്ന് ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിൽ വിശദീകരണവുമായി എഎം ആരിഫ് എംപി. കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രമാണ് ഉള്ളത്. റോഡ് സഞ്ചാര...

സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമാണം; ക്രമക്കേട് ആരോപണവുമായി ആരിഫ്

തിരുവനന്തപുരം: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് എഎം ആരിഫ് എംപി. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. എൻഎച്ച്‌...
- Advertisement -