എൻഎച്ച്‌ നിർമാണത്തിലെ അപാകത; ആരിഫ്‌ എംപിയെ തള്ളി സജി ചെറിയാൻ

By News Desk, Malabar News
saji-cheriyan
Ajwa Travels

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളി. ആരിഫിന്റെ ആവശ്യപ്രകാരം ജി സുധാകരന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടന്നതാണെന്ന് സജി ചെറിയാൻ വ്യക്‌തമാക്കി.

എന്നാൽ, ദേശീയപാത നിർമാണത്തിലെ അപാകത പരിഹരിക്കാനാണ് പരാതി നൽകിയതെന്ന് ആരിഫ് എംപി പ്രതികരിച്ചു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് തീരുമാനിക്കാം. മന്ത്രി സജി ചെറിയാൻ പറഞ്ഞതിനെ എതിർക്കുന്നില്ല. തന്റെ നിലപാട് പാർട്ടിക്ക് പരിശോധിക്കാമെന്നും ആരിഫ് പറഞ്ഞു.

Also Read: ‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE