Tag: Art Director Krishnamurthy
പ്രശസ്‌ത കലാസംവിധായകൻ പി കൃഷ്‌ണമൂർത്തി അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത കലാസംവിധായകൻ പി കൃഷ്‌ണമൂർത്തി അന്തരിച്ചു. 77 വയസായിരുന്നു. ഞായറാഴ്‌ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
5 തവണ ദേശീയ...





























