Fri, Mar 29, 2024
23.8 C
Dubai
Home Tags Banking

Tag: Banking

മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി

കൊച്ചി: മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയുള്ളു. 27ന് നാലാം ശനിയും 28 ഞായറാഴ്‌ചയുമാണ്. 29ന്...

ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും ധനമന്ത്രി വ്യക്‌തമാക്കി. ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിന്...

എസ്‌ബിഐക്ക് 2 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. കേന്ദ്രബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ്...

രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുന്നു; ശ്രദ്ധിക്കുക

ന്യൂഡെൽഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ പാസ് ബുക്കുകളും ചെക്ക് ബുക്കുകളും അസാധുവാകും. ഏപ്രിൽ ഒന്ന് മുതലാണ് ഇവയുടെ കാലാവധി അവസാനിക്കുക. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്,...

ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന

ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ...

ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു

ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ്...
- Advertisement -