Thu, Mar 28, 2024
25.8 C
Dubai
Home Tags Blood donation

Tag: blood donation

കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആവശ്യകതയനുസരിച്ച് കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്‌തദാത ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍...

‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ

ചെന്നൈ: രക്‌തദാന ദൗത്യത്തിന് തുടക്കമിട്ട് നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗം ദാനം ചെയ്യാനായി 'കമൽസ് ബ്‌ളഡ് കമ്യൂൺ' എന്ന പേരിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മായം ഓഫിസിൽ നടന്ന...

ലോക രക്‌തദാത ദിനാചരണം; മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: രക്‌തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്‌തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക രക്‌തദാത ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ഭാഗ്യമാല...

ബ്ളഡ് ഡോണേർസ് കേരള; കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

കോഴിക്കോട്: കേരളത്തിലുടനീളം രക്‌തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്‌തദാതാക്കളുടെ സംഘടനയായ ബ്ളഡ് ഡോണേർസ് കേരളക്ക് കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ്‌ കബീർ (പ്രസിഡണ്ട്), അഭിരാമി പ്രവീൺ, ഇർഫാൻ വിപി (വൈസ്...

റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി

മലപ്പുറം: റമദാൻ കാലത്ത് രക്‌ത ബാങ്കുകളിൽ ഉണ്ടാകാറുള്ള രക്‌തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബ്ളഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സംസ്‌ഥാന വ്യാപകമായി എല്ലാ വർഷവും നടത്താറുള്ള സന്നദ്ധ രക്‌തദാന ക്യാംപിന്റെ ഭാഗമായ രക്‌തദാനം എടപ്പാളിൽ...

ബ്ളഡ് ഡോണേഴ്‌സ്‌ കേരളയുടെ ‘കൂട്ട്’ പുനരധിവാസ കേന്ദ്രം ‘ഉദയം ഹോമിൽ’

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ നടത്തി വരുന്ന പുനരധിവാസ കേന്ദ്രമായ 'ഉദയം ഹോമിൽ' ബ്ളഡ് ഡോണേഴ്‌സ്‌ കേരള (ബിഡികെ)യുടെ കോഴിക്കോട് ടൗൺ ചാപ്‌റ്റർ 'കൂട്ട്' എന്ന പരിപാടി നടത്തി. ഉദയം...

നൽകാം ജീവന്റെ തുള്ളികൾ; രക്‌തദാനം ചെയ്യാൻ മടിവേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സന്നദ്ധ രക്‌തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്‌തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്‌ത്രീകളും സന്നദ്ധ രക്‌തദാനത്തിനായി മുന്നോട്ട് വരണം. സംസ്‌ഥാനത്ത്...

‘സസ്‌നേഹം സഹജീവിക്കായി’; രക്‌തദാന ദിനത്തിൽ വിപുലമായ പരിപാടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്‌തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്‌തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ്...
- Advertisement -