Tag: Cargo Ship
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 24 ജീവനക്കാർക്കായി തിരച്ചിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി
ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങി. പനാമ രജിസ്‌ട്രേഷനുള്ള 'എംവി ഓഷ്യൻ- വിന്നർ എന്ന കപ്പലാണ് ശനിയാഴ്‌ച അപകടത്തിൽപ്പെട്ടത്. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരാണ്...
കാമറൂണിലേക്ക് പുറപ്പെട്ട കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; കപ്പലിൽ മലയാളികളും
കാസർഗോഡ്: കാമറൂണിലേക്ക് പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്ത് നിന്ന് കാമറൂണിലേക്ക് പോകുന്നതിനിടെയാണ് മലയാളികൾ ഉൾപ്പടെ 18 ജീവനക്കാരുള്ള കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയത്.
കാസർഗോഡ് ബേക്കൽ...
ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം; ജീവനക്കാരെ കരയിലെത്തിച്ചു
ബെർലിൻ: ആയിരക്കണക്കിന് ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. കപ്പലിൽ പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര...































