Tag: civil supplies kerala
മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം തെറ്റ്; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സംസ്‌ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്‌ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി...
വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്‌തമാക്കാൻ എല്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സംസ്‌ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വർധനവ് തടയുന്നതിന് കളക്‌ടർമാരുടെ...
ഓൺലൈൻ വിൽപന ആരംഭിച്ച് സിവിൽ സപ്ളൈസ് കോർപറേഷൻ
തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപറേഷൻ ഓൺലൈൻ വിൽപന ആരംഭിച്ചു. വിൽപനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. സംസ്‌ഥാനത്തുടനീളം മാർച്ച് മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി...
‘ആരുടെ നിലയാണ് മെച്ചപ്പെട്ടത്’; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വിഡി സതീശന്‍ പറഞ്ഞു.
നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?,...
കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കോവിഡ് കാലത്തെ സ്‌തംഭനാവസ്‌ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. കമ്പോളത്തിലെ വില...
സ്‍മാർട്ട് ആയി റേഷൻ കാർഡുകൾ; അക്ഷയ കേന്ദ്രം വഴി പുതിയവ ലഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി നവംബർ ഒന്ന് മുതൽ പുതിയ കാർഡ് ലഭിക്കും. എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ...
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്താൻ തീരുമാനിച്ചിട്ടില്ല; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം ചെയ്യുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കണക്കിലെടുത്തുള്ള തീരുമാനമുണ്ടാകും. ചില വിഭാഗങ്ങൾക്കായി കിറ്റ് പരിമിതിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ സർക്കാർ...
റേഷൻ കാർഡ് ഇനി മുതൽ സ്‍മാർട്ട് ആവും; ആദ്യഘട്ടം നവംബർ 1 മുതൽ
തിരുവനന്തപുരം: പുസ്‌തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിന് പകരം എടിഎം കാർഡ് വലുപ്പത്തിൽ സ്‌മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യുആർ കോഡും ബാർ കോഡും...