Tue, Aug 25, 2026
38 C
Dubai
Home Tags Cockroach Janata Party

Tag: Cockroach Janata Party

എവിടെവെച്ചും ഏത് സമയത്തും ചർച്ചയാകാമെന്ന് കേന്ദ്രം; ജന്തർ മന്തറിൽ വരൂ എന്ന് സിജെപി

ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സിജെപി പ്രവർത്തകരെ വീണ്ടും ചർച്ചയ്‌ക്ക്‌ ക്ഷണിച്ച് കേന്ദ്രം. സമരക്കാരുമായി എവിടെവെച്ചും ഏത് സമയത്തും ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിജെപി നേതാക്കളെ ഇന്നലെ...

സിജെപിക്ക് പിന്തുണ; സംസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ...

വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മോദി; ഏറ്റവുമധികം ദ്രോഹിച്ചത്‌ നിങ്ങളെന്ന് രാഹുൽ

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിൽ...

ചർച്ചയ്‌ക്ക്‌ തയ്യാറാകൂയെന്ന് വാങ്‌ചുക്ക്, പിന്നോട്ടില്ലെന്ന് സിജെപി; പ്രതിഷേധം ആളിക്കത്തുന്നു

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പാറ്റകളുടെ പ്രതിഷേധം ആളിക്കത്തുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരുതരി പോലും പിന്നോട്ടില്ലെന്നാണ് സിജെപി പറയുന്നത്. വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രതിനിധികൾ...

സമരം ചെയ്‌ത വിദ്യാർഥികൾക്ക് പോലീസ് മർദ്ദനം; നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമക്കേടിനെതിരെ സമരം ചെയ്‌ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. വിദ്യാർഥികൾക്ക് നേരെയുണ്ടായ ഡെൽഹി പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്‌തമായ...

ചർച്ചയ്‌ക്ക്‌ നദ്ദയുടെ വസതിയിലേക്കില്ല, നിഷ്‌പക്ഷ വേദിയിലാകാമെന്ന് സിജെപി

ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധം കരുത്താർജിക്കുന്നു. ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി സിജെപി രംഗത്തെത്തി. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾക്ക് മന്ത്രി ജെപി നദ്ദയുടെ വസതിയിലേക്ക് പോകാനില്ലെന്ന് സിജെപി...

പോലീസ് അതിക്രമം; രാജ്യവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ, 24ന് പഠിപ്പുമുടക്ക്

ന്യൂഡൽഹി: ഡെൽഹിയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികളെ ക്രൂരമായി നേരിട്ട പോലീസ് നടപടിക്കെതിരെ എസ്എഫ്ഐ 24ന്...

കോൺഗ്രസ് മാർച്ചിൽ പോലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയുമടക്കം അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ...
- Advertisement -