Tag: covid death in tamilnadu
കോവിഡ് മരണം; 28ന് മുൻപ് റിപ്പോർട് സമർപ്പിക്കണമെന്ന് തമിഴ്‌നാട് ഹൈക്കോടതി
ചെന്നൈ : സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ച ആളുകളുടെ കണക്കുകൾ ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതി. ഈ മാസം 28ആം തീയതിക്ക് മുൻപായി റിപ്പോർട് ഹാജരാക്കണമെന്നാണ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ...
കോവിഡ്; തമിഴ് സംവിധായകന്‍ തമിര അന്തരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന തമിഴ് സിനിമാ സംവിധായകന്‍ തമിര അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന തമിര ‘ആണ്‍ ദേവതെയ്, 'റെട്ടൈ സുഴി'...
തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്‌ഥാനാർഥി മരണപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി ആയായിരുന്ന മാധവ റാവുവാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവ റാവുവിന് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ...
തമിഴ്‌നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്‌ച രാത്രി 11.15ഓടെയായിരുന്നു മരണപ്പെട്ടത്.
ഒക്‌ടോബര്‍ 13നാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി...