Tag: Covid Kerala Report 2021 Feb 14
രോഗമുക്തി 4692, രോഗബാധ 4612, മരണം 15
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 85,969 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 61,843 പരിശോധന ആണ്. ഇതിൽ രോഗബാധ 4612 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4692 ഉമാണ്....