Tag: cryptocurrency ban
ക്രിപ്റ്റോ കറൻസി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം; നിർമല സീതാരാമൻ
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്താരാഷ്‌ട്ര നാണയ നിധിയുടെ വാഷിങ്ടൺ ഡിസിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ...
ക്രിപ്റ്റോ കറൻസിയുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; കേന്ദ്ര ധനമന്ത്രി
ന്യൂഡെൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പാർലമെന്റിൽ. എത്ര നികുതി ക്രിപ്റ്റോ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുവെന്നതിന് കൃത്യമായ കണക്കുകളില്ല. ക്രിപ്റ്റോ ഇടപാടുകൾ...
ക്രിപ്റ്റോകറൻസി നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ...
ആർബിഐയുടെ അനൗദ്യോഗിക വിലക്ക്; ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡെൽഹി: ബാങ്കുകളുടെ ഇടപെടൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ. റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെ തുടർന്ന് എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് ചില ബാങ്കുകൾ...
ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു
ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...