Wed, Apr 24, 2024
26 C
Dubai
Home Tags Delhi High Court

Tag: Delhi High Court

‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ശക്‌തമായ താക്കീതുമായി ഡെൽഹി ഹൈക്കോടതി. തന്നിഷ്‌ടപ്രകാരം ഇഡിക്ക് ഒരാളെ അറസ്‌റ്റ് ചെയ്യാൻ അനുവാദമില്ലെന്ന് ഡെൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിയാണ് ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്‌റ്റിസ്‌...

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഗർഭഛിദ്രത്തിൽ നിർണായക വിധിയുമായി ഡെൽഹി ഹൈക്കോടതി. ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ്‌ പ്രതിഭ എം സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ...

പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: പങ്കാളിക്കെതിരെ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഹൈക്കോടതി. ദമ്പതികളില്‍ ഒരാള്‍ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നത് മറ്റേയാളുടെ സ്വഭാവഗുണം, സല്‍പ്പേര്, ആരോഗ്യം എന്നിവക്ക് എതിരെയുള്ള ഗുരുതര ആക്രമണമാണെന്ന് കോടതി...

മകന് 18 തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് പിതാവ് വഹിക്കണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മകന് പ്രായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നതിൽ നിന്ന് പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഡെൽഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകൾ വഹിക്കാൻ പിതാവിന് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന്...

ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത്‌ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ്...

‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...

പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി

ന്യൂഡെൽഹി: പ്രായപൂർത്തിയായ സ്‌ത്രീക്ക് ഇഷ്‌ടമുള്ള ഏതൊരാൾക്കൊപ്പവും എവിടെയും താമസിക്കാനും ജീവിക്കാനും ഇഷ്‌ടമുള്ള വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഡെൽഹി ഹൈകോടതിയും. താൻ സ്‌നേഹിക്കുന്ന വ്യക്‌തിയെ വിവാഹം കഴിക്കാൻ വീടുപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്‌ത്രീക്ക് പിന്തുണ നൽകിയാണ്...

ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...
- Advertisement -