Fri, Apr 26, 2024
27.1 C
Dubai
Home Tags Devaswam Department

Tag: Devaswam Department

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു; ഉത്തരവിറക്കി ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെയും തീവ്രാശയം പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനങ്ങളും നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുതിയ സർക്കുലർ ഇറക്കിയത്. (RSS Activity Banned in...

‘കാൽകഴുകിച്ചൂട്ട്’ ചാതുർ വർണ്യത്തെ ആനയിക്കുന്ന ചടങ്ങ്; ഉപേക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി: കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ‘കാൽകഴുകിച്ചൂട്ട്’ ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. അപലപനീയവും പ്രതിഷേധാർഹവുമാണിത്. മറക്കുട തല്ലിപ്പൊളിക്കുകയും ഘോഷ വലിച്ചെറിയുകയും ചെയ്‌ത്‌...

ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്‌തി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് വിവരാവകാശ രേഖ. പാലക്കാട് മണലിയിലാണ് ബോർഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമിയിലെ...

വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: കോവിഡ് കാരണം ക്ഷേത്രങ്ങളില്‍ ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോർഡ് അറിയിച്ചു....

ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി വരുമാന സ്രോതസാക്കാൻ കഴിഞ്ഞാൽ നല്ലത്; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാത്ത രീതിയിൽ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ...
- Advertisement -