Fri, Mar 29, 2024
26 C
Dubai
Home Tags Diary- poultry farmers

Tag: diary- poultry farmers

സംസ്‌ഥാനത്ത് കോഴി വില മുകളിലേക്ക്

കോഴിക്കോട്: സംസ്‌ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്‌ചക്കിടെ കിലോയ്‌ക്ക് 50 രൂപയാണ് വർധിച്ചത്. വേനലിന്റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. കോഴിക്കോട് ഒരാഴ്‌ച മുൻപ് വരെ കിലോക്ക്...

സംസ്‌ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്‌ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റയുടെ വില കുറഞ്ഞാല്‍ കോഴിയുടെ...

ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കും; മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ ആടുവളര്‍ത്തല്‍ പ്രോൽസാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പാറശാല പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം...

കോഴിത്തീറ്റ വില വര്‍ധന; പ്രതിസന്ധിയിലായി കോഴി ഫാം ഉടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണിനൊപ്പം കോഴിത്തീറ്റ വില കൂടി വര്‍ധിച്ചതോടെ സംസ്‌ഥാനത്തെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിൽ. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി വിപണിയില്‍ മൽസരിച്ച് നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി. തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളര്‍ത്തിയാണ് കേരളത്തിലെ ചെറുകിട...

സംസ്‌ഥാനത്ത് കുതിച്ചുയർന്ന് കോഴിവില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോഴിവിലയിൽ വൻ മുന്നേറ്റം. ഒരാഴ്‌ചക്കിടെ 50 രൂപയോളമാണ് കോഴിവില വർധിച്ചത്. ചൂട് കാലമായ ഏപ്രിൽ- മെയ് മാസങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായാണ് ഈ...

ക്ഷീര-കോഴി കര്‍ഷകരുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവ്; 1000 കോഴികളെ വരെ വളര്‍ത്താം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു...
- Advertisement -