Tag: Donald Trump
വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ
ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്.
വെടിനിർത്തൽ...
കരാറിന്റെ കരട് കൈമാറി; ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?
ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ ലോകം കുറച്ചുനാളുകളായി സ്വപ്‌നം കാണുന്നതാണ്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്‌ഥരായ ഖത്തർ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. 15 മാസമായി...
ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്; കരട് രേഖ കൈമാറി ഖത്തർ
ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്‌ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്നാണ് റിപ്പോർട്. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് രേഖ ഹമാസിനും ഇസ്രയേലിനും ഖത്തർ കൈമാറിയതായി...
ട്രംപിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ്; പ്രധാനമന്ത്രി പങ്കെടുക്കില്ല, പകരം എസ് ജയശങ്കർ
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ട്രംപിന്റെ സ്‌ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്നും...
‘ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മുച്ചൂടും മുടിക്കും’; ഹമാസിന് താക്കീതുമായി ട്രംപ്
വാഷിങ്ടൻ: ഹമാസിന് ഭീഷണിയുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് മുൻപ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ മുച്ചൂടും മുടിപ്പിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിന്റെ താക്കീത്. 20നാണ് യുഎസിന്റെ 47ആം പ്രസിഡണ്ടായി...
ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഹഷ് മണി കേസിൽ വിധി 10ന്- മാറ്റിവെക്കില്ലെന്ന് കോടതി
വാഷിങ്ടൺ: യുഎസ് പ്രസിഡണ്ടായി ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ഡൊണാൾഡ് ട്രംപിന് ന്യൂയോർക്ക് കോടതിയിൽ കനത്ത തിരിച്ചടി. ഹഷ് മണി കേസിൽ ഈ ആഴ്‌ച തന്നെ ട്രംപിനെതിരെ ശിക്ഷ വിധിക്കുമെന്ന് ന്യൂയോർക്ക്...
ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...
നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി...




































