Mon, Jul 27, 2026
33.6 C
Dubai
Home Tags Double Murder In Palakkad Nenmara

Tag: Double Murder In Palakkad Nenmara

നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ, മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി

പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയ്‌ക്ക് (59) വധശിക്ഷ. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കൊന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്....

നെൻമാറ ഇരട്ടക്കൊല; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാവിധി നാളെ

പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ (59) ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്‌ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ...

നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 15ന്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമര (59) കുറ്റക്കാരനെന്ന് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്‌ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്‌താവിച്ചത്‌. പ്രതിയുടെ ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് ചെന്താമര. 2019...

നെൻമാറ പോലീസ് സ്‌റ്റേഷൻ പ്രതിഷേധം; 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ്‌ പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും...

അഞ്ചുപേരെ കൊല്ലാൻ ഉദ്ദേശിച്ചു, കുറ്റബോധമില്ല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ്‌ പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷയും നൽകും. രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ രണ്ടു രാത്രിയും...

ഇരട്ടക്കൊലക്കേസ്; നെൻമാറ എസ്‌എച്ച്ഒക്ക് സസ്‌പെൻഷൻ- ചെന്താമരയ്‌ക്കായി തിരച്ചിൽ

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ചയിൽ നടപടി. നെൻമാറ എസ്‌എച്ച്ഒ മഹേന്ദ്ര സിൻഹയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കൊലക്കേസ് പ്രതിയായ...

നെൻമാറ ഇരട്ടക്കൊലക്കേസ്; പോലീസിന്റെ വീഴ്‌ച? റിപ്പോർട് തേടി എഡിജിപി

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ച സംബന്ധിച്ച് റിപ്പോർട് തേടി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. പാലക്കാട് എസ്‌പിയോടാണ് റിപ്പോർട് തേടിയത്. പ്രതി ചെന്താമര ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ച് നാട്ടിലെത്തിയ കാര്യം...

നെൻമാറ ഇരട്ടക്കൊല; ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതം, പ്രതി മന്ത്രവാദത്തിന് അടിമ

നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. പ്രതിയെ കുറിച്ച് ഒരു സൂചനയും പോലീസിന്...
- Advertisement -