Fri, Mar 29, 2024
22.5 C
Dubai
Home Tags Drone shot down

Tag: Drone shot down

കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്‌ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി...

ഇന്ത്യ- പാക് അതിർത്തിയിൽ ഡ്രോൺ വഴി ലഹരികടത്ത്; വെടിവെച്ചിട്ട് ബിഎസ്‌എഫ്

ന്യൂഡെൽഹി: ഇന്ത്യ- പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലഹരി കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്‌എഫ് വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്‌തുക്കളും പിടികൂടി. പാകിസ്‌ഥാൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്‌എഫ്...

അതിർത്തിയിൽ ചൈനീസ്​ നിർമിത ഡ്രോൺ തകർത്തു; സൈന്യം ജാഗ്രതയിൽ

ന്യൂഡെൽഹി: പഞ്ചാബിലെ ഇന്ത്യ-പാക്​ അതിർത്തിയിൽ ചൈനീസ്​ നിർമിത ഡ്രോൺ തകർത്തു. വെള്ളിയാഴ്​ച രാത്രി 11.10നാണ്​ ഇന്ത്യൻ അതിർത്തിക്കു​​ 300 മീറ്റർ അടുത്തും അതിർത്തിവേലിക്ക്​ 150 മീറ്റർ അകലത്തിലുമായി കണ്ട ഡ്രോൺ അതിർത്തി രക്ഷാസേന...

ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്‌ഥകളുമായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ

ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ്‌ ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലും ഡ്രോൺ സാന്നിധ്യം; സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു

ലുധിയാന: ഇന്ത്യ-പാക് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന ദാലികെ ഗ്രാമത്തിൽ നിന്ന് ഒരു ബാഗിൽ നിറച്ച നിലയിൽ ഐഇഡി, ഹാൻഡ് ഗ്രനേഡുകൾ, മറ്റ് വെടിയുണ്ടകൾ എന്നിവ ഉൾപ്പടെയുള്ള സ്‍ഫോടക വസ്‌തുക്കൾ പിടികൂടി പഞ്ചാബ് പോലീസ്. ഡ്രോൺ...

ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കനചക് പ്രദേശത്ത് വെച്ച് സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ഡ്രോൺ പോലീസ് വെടിവച്ചിട്ടു. ഏകദേശം അഞ്ച് കിലോഗ്രാം സ്‌ഫോടക വസ്‌തുക്കളാണ് ഡ്രോണിൽ ഉണ്ടായിരുന്നതെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു. ഐഇഡിയുമായി അതിര്‍ത്തികടന്ന്...
- Advertisement -