Sun, Sep 6, 2026
35 C
Dubai
Home Tags Drug Case in Kerala

Tag: Drug Case in Kerala

പാലക്കാട് വൻ ലഹരിവേട്ട; ഒരുകോടിയുടെ വസ്‌തുക്കൾ, മൂന്നുപേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരുകിലോ എംഡിഎംഎയുമായി യുവതി ഉൾപ്പടെ മൂന്നുപേരെ പിടികൂടി. ഒലവക്കയോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലീസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‌ഡി സ്‌റ്റാംപ് എന്നിവയും...

വടകര എംഡിഎംഎ കേസ്; നിർണായക ചാറ്റുകളും ഫോട്ടോകളും കണ്ടെത്തി

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്‌റ്റിലായ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. കീർത്തനയുടെ...

വടകര എംഡിഎംഎ കേസ്; അധ്യാപികമാരിൽ രണ്ടുപേർ ഇടതു സംഘടനാ മുൻ ഭാരവാഹികൾ

വടകര: വടകര ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപികമാരിൽ രണ്ടുപേർ ഇടതു സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനിലെ മുൻ ഭാരവാഹികളാണെന്നാണ് വിവരം. അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് കൺവീനറായിരുന്നു...

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ

വടകര: വടകര ലഹരിമരുന്ന് കേസിൽ ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ (30) ആണ് അറസ്‌റ്റിലായത്‌. നേരത്തെ അറസ്‌റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ...

മാഫിയാ ബന്ധം ഇൻസ്‌റ്റഗ്രാം വഴി, കൂടുതൽ അറസ്‌റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്‌റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്‌ഥാപിച്ചതെന്നും പോലീസ് പറഞ്ഞു. തുടക്കത്തിൽ രണ്ടുപേർക്കും...

അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണം ശക്‌തമാക്കും

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട്...

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപ്പന; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്. പയ്യാനക്കൽ കപ്പക്കൽ ബാക്ക്...
- Advertisement -