Thu, Mar 28, 2024
25.8 C
Dubai
Home Tags E-commerce

Tag: E-commerce

ഉൽസവ കാലത്തെ ഓഫറുകൾ; പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനങ്ങൾക്ക് കിട്ടിയത് 32,000 കോടി

ന്യൂഡെൽഹി: ഉൽസവകാല വിൽപനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ നടന്നത് 32,000 കോടി രൂപയുടെ വിൽപന. മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. കോവിഡ് കാലത്തും വൻ വിൽപനയാണ് ഓൺലൈൻ വിപണിക്ക്...

ഇ-കോമേഴ്‌സ് നിയമ ഭേദഗതി; കരട് ചട്ടം ഉടൻ പുറത്തിറക്കും

ന്യൂഡെൽഹി: ഉപഭോക്‌തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്‌ത ഇ-കൊമേഴ്‌സ് നിയമത്തിന്റെ കരട് ഈയാഴ്‌ച പുറത്തിറക്കും. ഫ്ളാഷ് വിൽപനയിലെ വ്യക്‌തതയാണ് പ്രധാനമായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...

ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി

ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു. ഇ-...

ഇ- കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വെല്ലുവിളി; റിലയന്‍സ് റീട്ടെയ്ലില്‍ വമ്പന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വരുന്നു

റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു. റിലയന്‍സ് റീട്ടെയിലില്‍ ഫാഷന്‍, സ്മാര്‍ട്ട്‌ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ആമസോണും ഫ്ലിപ് കാർട്ടും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്നങ്ങള്‍...
- Advertisement -