Fri, Mar 29, 2024
23.8 C
Dubai
Home Tags Employment Guarantee Scheme

Tag: Employment Guarantee Scheme

തൊഴിലുറപ്പ് പദ്ധതി: കൂലി വൈകിയാല്‍ ഇനിമുതൽ നഷ്‍ടപരിഹാരം; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ കൂലി നൽകിയില്ലെങ്കിൽ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള തുകയുടെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നഷ്‌ടപരിഹരം നല്‍കാൻ ചട്ടം വരുന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി...

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ; മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ...

സംസ്‌ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിയുക്‌തി തൊഴിൽമേള-2021ന്റെ ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ...

തൊഴിലുറപ്പ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

കൊച്ചി: മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നിർദ്ദേശം. നിലവിൽ തൊഴിലുറപ്പ് പ്രവർത്തി നടപ്പാക്കുന്ന മേഖലകളിൽ തന്നെ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യാം. ലൈഫ്...

പുതുക്കിയ തൊഴിൽ നിയമം ഒക്‌ടോബര്‍ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

ന്യൂഡെൽഹി: വരുന്ന ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മുതല്‍...

സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു....

ഗ്രാമീണമേഖല തിരിച്ചുവരവിന്റെ പാതയില്‍, തൊഴിലുറപ്പ് പദ്ധതി ഗുണം ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആഗസ്റ്റ്...
- Advertisement -