Tag: Fire At Delhi CBI Office Building
സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം; ഉദ്യോഗസ്‌ഥരെ ഒഴിപ്പിച്ചു
ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് നിലവിൽ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് ഓഫിസിനുള്ളിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്‌ഥരെയും പുറത്തെത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിന്...































