Fri, Apr 19, 2024
30 C
Dubai
Home Tags Freedom of speech

Tag: Freedom of speech

മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി

ന്യൂഡെൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും...

ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന റിപ്പോർട്; അംഗീകരിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യയില്‍ മാദ്ധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരികയാണെന്ന ആഗോള റിപ്പോര്‍ട് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. റിപ്പോര്‍ട്ടിന്റെ പ്രസാധകര്‍ സ്വീകരിച്ച രീതി സംശയാസ്‌പദവും സുതാര്യമല്ലാത്തതും ആണെന്നാണ് അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട് ജനാധിപത്യത്തിന്റെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്...

‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: 'ഐടി ആക്‌ട് 66 എ' പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനം...

‘124 എ’ വകുപ്പ് റദ്ദാക്കണം; ഹരജിയിൽ എജിയുടെ നിലപാട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന '124 എ' വകുപ്പ് റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുള്ള രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ ഹരജികളിൽ അറ്റോർണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം അഭിപ്രായം അറിയിക്കാൻ...

ഗംഗയിലെ മൃതദേഹങ്ങളെ കുറിച്ചുള്ള കവിത; വിമർശനവുമായി ഗുജറാത്ത്‌ സാഹിത്യ അക്കാദമി

അഹമ്മദാബാദ്: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവിയത്രി പാരുൾ ഖഖറിനെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി തലവന്റെ രൂക്ഷ വിമര്‍ശനം. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്‌ചകളെ വിമര്‍ശിച്ചുമാണ്...

പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്

ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട...

അഭിപ്രായ സ്വാതന്ത്ര്യം പൂർണമായ അവകാശമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യൻ ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ...
- Advertisement -