Tag: Gang Rape Case Perambra
മദ്യം നൽകി കൂട്ടബലാൽസംഗം; മുഴുവൻ പ്രതികളും പിടിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. പരാതി ലഭിച്ച് മണിക്കൂറൂകൾക്കുള്ളിലാണ് മുഴുവൻ പ്രതികളെയും പേരാമ്പ്ര പോലീസ് പിടികൂടിയത്. യുവതിയെ മദ്യവും ലഹരിവസ്‌തുക്കളും നൽകി പീഡിപ്പിച്ചുവെന്നാണ്...





























