Thu, Apr 25, 2024
32.8 C
Dubai
Home Tags Gujarat Municipal Election

Tag: Gujarat Municipal Election

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ​ ബിജെപിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത്...

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടിടത്തും ആം ആദ്‌മി...

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; വിജയ പ്രതീക്ഷയിൽ ബിജെപി

ഗാന്ധിനഗർ: ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത വർഷം...

നിങ്ങളുടെ ’93’നെതിരെ ഞങ്ങളുടെ ’27’ തന്നെ ധാരാളം; ബിജെപിക്ക് മുന്നറിയിപ്പുമായി എഎപി

ന്യൂഡെൽഹി: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എഎപി സീറ്റുകൾ നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനായി ഡെൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് സൂറത്തിൽ എത്തി. സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ എഎപി...

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വ്യക്‌തമായ ലീഡ് നേടിയിട്ടുണ്ട്. ഞായറാഴ്‌ചയാണ്‌ അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര...
- Advertisement -